Thiruvanthapuram Regional Kendra
Thiruvanthapuram Regional Kendra
  • Видео 2 898
  • Просмотров 12 678 109

Видео

സമ്മിശ്രകൃഷിയിൽ വിജയവിസ്മയം #krishidarshan #ddmalayalam
Просмотров 1,2 тыс.4 часа назад
തിരുവനന്തപുരം ജില്ലയിലെ പാറശാല മുണ്ടക്കൽ മേൽപ്പുറം ചെറുവാരക്കോണം സ്വദേശി വിജയകുമാർ പാരമ്പര്യമായി കാർഷികവൃത്തിയിൽ നിന്നും വരുമാനം കണ്ടെത്തി ജീവിത വിജയം കൈവരിച്ച ഒരു മാതൃക കർഷകനാണ്.
വിനോദം ജീവനോപായം#krishidarshan #ddmalayalam #vinodamjeevanopadhi
Просмотров 2,5 тыс.16 часов назад
വിനോദത്തിനായി ആരംഭിച്ച അലങ്കാര മത്സ്യകൃഷി ജീവനോപാധി ആക്കി വിജയം കൈവരിച്ച ചോറ്റാനിക്കര എടത്തലപ്പറമ്പിൽ രാജീവിന്റെ ജീവിതകഥ
കേന്ദ്ര ബഡ്ജറ്റും കാർഷിക മേഖലയും
Просмотров 17319 часов назад
GUEST : DR.T P SETHUMADHAVAN PROFESSOR, TRANSDISCIPLINARY UNIVERSITY, BENGALURU ANCHOR : DR.SHAFI THOMPSON
പ്രവാസജീവിതം കർഷകനാക്കിയ കബീർ #krishidarshan#ddmalayalam
Просмотров 1,6 тыс.19 часов назад
പ്രവാസജീവിതം അവസാനിപ്പിച്ചു തൃശൂർ കടപ്പുറം ഗ്രാമപഞ്ചായത്തിൽ ചേറ്റുവാപുഴയോരത്തു മൂന്നര ഏക്കർ സ്ഥലത്തു കൃഷിയിറക്കിയ രായിര മരക്കാർ ഹൗസിലെ കബീറിന്റെ കൃഷിയറിവുകൾ
പശു പരിപാലനത്തിലെ അകക്കാഴ്ച #krishidarshan#ddmalayalam
Просмотров 1,7 тыс.21 час назад
ശാരീരിക പരിമിതിയോട് പടവെട്ടി പശുപരിപാലനത്തിലും കൃഷിയിലും നേട്ടങ്ങൾ കൊയ്തെടുത്ത വ്യക്തിയാണ് കാട്ടാക്കട പൂവച്ചൽ എസ് എസ് മൻസിലിലെ ഷക്കീർ എന്ന കർഷകൻ
ഉണ്ണി ഡോക്ടർ സൂപ്പറാ... #krishidarshan#ddmalayalam#unnidoctorsupera
Просмотров 4 тыс.День назад
ഏറെ പ്രശസ്തരായ ഗൈനക്കോളജി ഡോ. ഉണ്ണികൃഷ്ണനും പീഡിയാട്രിഷസായ ഡോ. ഗോപികനായരും നടത്തുന്ന അതിശയകരമായ കൃഷികാഴ്ചകൾ
ഇത് വെച്ചൂർ പശുക്കളുടെ വീട് #krishidarshan#ddmalayalam#vechoorpashu
Просмотров 3,4 тыс.14 дней назад
തൃശ്ശൂർ ജില്ലയിലെ പാലിയേക്കര മഠത്തിൽ ഹരിഹരഅയ്യർക്കു ഏറ്റവും പ്രിയപെട്ടവരാണ് വെച്ചൂർ പശുക്കൾ. തനതു നാടൻ ഇനങ്ങളായ ഇവയെ വെച്ചൂർ പശുക്കളുടെ സംരക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംരക്ഷിച്ചുവരുന്നത്
നാടൻ പശുക്കൾ നാടിന്റെ നന്മ
Просмотров 1,1 тыс.14 дней назад
കൊല്ലം ജില്ലയിലെ പട്ടാഴിയിൽ ഉള്ള ശ്യാംകുമാർ എന്ന യുവ കാർഷിക സംരംഭകൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നൂറോളം നാടൻ പശുക്കളെ കഴിഞ്ഞ പത്തുവർഷമായി പരിപാലിച്ചു പോരുന്നു. പോഷകപ്രദമായ പാലുത്പാദനത്തിനൊപ്പം നൂറോളം മൂല്യവർധിത ഉത്പന്നങ്ങളാണ് നാടൻ പശുക്കളിൽ നിന്നും ഈ സംരംഭകൻ തയ്യാറാക്കുന്നത്. #krishidarshan #ddmalayalam #agriculture
ഷാന്റിയുടെ കാർഷികകല #krishidarshan#ddmalayalam#shantiudekarshikakala
Просмотров 3,4 тыс.14 дней назад
പത്തനംതിട്ടജില്ലയിൽ എഴുമറ്റൂർ പുത്തൻപുരക്കൽ ഷാന്റി സെബാസ്റ്റ്യൻ എന്ന ഉത്തമയായ വനിത കർഷകയുടെ പച്ചക്കറി കൃഷിരീതികളെക്കുറിച്ചുള്ള അറിവുകളും അതിലൂടെ നേടിയെടുത്ത ജീവിതവിജയത്തിന്റെയും കഥ.
സംയോജിത കൃഷികൾക്ക് ഒരു കർഷക കൂട്ടായ്മ #krishidarshan#ddmalayalam
Просмотров 2,3 тыс.14 дней назад
കർഷകരുടെ കൂട്ടായ്മയിലൂടെ സംയോജിത കൃഷിയിൽ വേറിട്ടൊരു കാർഷിക ശൈലി തയ്യാറാക്കിയ പ്രസ്ഥാനമാണ് ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി. തിരുവനന്തപുരം ബാലരാമപുരത്തു നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ കമ്പനി കാർഷിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.
വാഴകളുടെ തോഴൻ#krishidarshan#ddmalayalam#vazhakaludethozhan
Просмотров 1,2 тыс.21 день назад
500 - ലേറെ അപൂർവയിനം വാഴകളെ പരിപാലിക്കുന്ന ഒരു വാഴ സ്നേഹിയാണ് തിരുവനന്തപുരം പാറശാല കൊടിയവിളാകം വീട്ടിലെ വിനോദ്. അന്യം നിന്ന് പോകുന്ന വാഴകളുടെ ഒരു വേറിട്ട കാഴ്ച.
ഉദ്യോഗം വിട്ട് മണ്ണിലിറങ്ങിയ കർഷക #krishidarshan#ddmalayalam
Просмотров 1,5 тыс.28 дней назад
ഉദ്യോഗം വിട്ട് മണ്ണിലിറങ്ങിയ കർഷക #krishidarshan#ddmalayalam
പലതരം കൃഷികൾ വേറിട്ട രീതികളിൽ #krishidarshan#ddmalayalam
Просмотров 4,4 тыс.Месяц назад
പലതരം കൃഷികൾ വേറിട്ട രീതികളിൽ #krishidarshan#ddmalayalam
PRADHAN MANTHRI KISSAN SAMMAN NIDHI YOJANA
Просмотров 97Месяц назад
PRADHAN MANTHRI KISSAN SAMMAN NIDHI YOJANA
കാർഷിക മേഖലയിലെ വേറിട്ട വ്യക്തിത്വം #krishidarshan#ddmalayalam
Просмотров 1,7 тыс.Месяц назад
കാർഷിക മേഖലയിലെ വേറിട്ട വ്യക്തിത്വം #krishidarshan#ddmalayalam
സംഗമേശ്വരന്റെ തട്ടകത്തെ താമരവീട് #krishidarshan#ddmalayalam#lotusfarming
Просмотров 1,9 тыс.Месяц назад
സംഗമേശ്വരന്റെ തട്ടകത്തെ താമരവീട് #krishidarshan#ddmalayalam#lotusfarming
ഒരു കാടുണ്ടായ കഥ #krishidarshan#ddmalayalam#orukadundayakadha
Просмотров 930Месяц назад
ഒരു കാടുണ്ടായ കഥ #krishidarshan#ddmalayalam#orukadundayakadha
കണ്ടാൽ തീരത്തെ കരിമീനുകൾ #krishidarshan#ddmalayalam#kandaltheerathekarimeenukal
Просмотров 4,2 тыс.Месяц назад
കണ്ടാൽ തീരത്തെ കരിമീനുകൾ #krishidarshan#ddmalayalam#kandaltheerathekarimeenukal
തോറ്റിട്ടും തോറ്റിട്ടും പതറാതെ ഒരു ജലകർഷകൻ #krishidarshan#ddmalayalam#jalakarshakan
Просмотров 2,1 тыс.Месяц назад
തോറ്റിട്ടും തോറ്റിട്ടും പതറാതെ ഒരു ജലകർഷകൻ #krishidarshan#ddmalayalam#jalakarshakan
പച്ചപ്പിലൊരു സ്വപ്നകൂട് #krishidarshan#ddmalayalam#pachappiloruswapnakoodu
Просмотров 2,1 тыс.Месяц назад
പച്ചപ്പിലൊരു സ്വപ്നകൂട് #krishidarshan#ddmalayalam#pachappiloruswapnakoodu
കൃഷിയും എക്കോടൂറിസവും #krishidarshan#ddmalayalam#krishiumechotourisavum
Просмотров 1,1 тыс.Месяц назад
കൃഷിയും എക്കോടൂറിസവും #krishidarshan#ddmalayalam#krishiumechotourisavum
നമ്മുടെ മണ്ണ് നമ്മുടെ പ്രതീക്ഷ #ddmalayalam#nammudemannunammudepratheeksha#enviornmentalday
Просмотров 5682 месяца назад
നമ്മുടെ മണ്ണ് നമ്മുടെ പ്രതീക്ഷ #ddmalayalam#nammudemannunammudepratheeksha#enviornmentalday
KOZHIVALARTHALILE VIJAYATHILAKAM
Просмотров 1,2 тыс.2 месяца назад
KOZHIVALARTHALILE VIJAYATHILAKAM
നാടൻ വിളകളും തണ്ണിമത്തനും
Просмотров 4502 месяца назад
നാടൻ വിളകളും തണ്ണിമത്തനും
സ്ഥലമില്ല.. കൃഷി മട്ടുപ്പാവിലും #krishidarshan#ddmalayalm#mattupavukrishi
Просмотров 2,1 тыс.2 месяца назад
സ്ഥലമില്ല.. കൃഷി മട്ടുപ്പാവിലും #krishidarshan#ddmalayalm#mattupavukrishi
THANAL NALKKUM GOSHALA തണൽ നൽകും ഗോശാല#ddmalayalam#krishidarshan#thanlnalkumgosala
Просмотров 1 тыс.2 месяца назад
THANAL NALKKUM GOSHALA തണൽ നൽകും ഗോശാല#ddmalayalam#krishidarshan#thanlnalkumgosala
തായ് മൂസ വാഴ പരിചരണം - ആനന്ദത്തിനും ആരോഗ്യത്തിനും !
Просмотров 9552 месяца назад
തായ് മൂസ വാഴ പരിചരണം - ആനന്ദത്തിനും ആരോഗ്യത്തിനും !
കൃഷ്ണൻകുട്ടി ചീര
Просмотров 6112 месяца назад
കൃഷ്ണൻകുട്ടി ചീര
പനമ്പട്ടകൾ താളം പിടിക്കുന്ന ദേശം
Просмотров 2582 месяца назад
പനമ്പട്ടകൾ താളം പിടിക്കുന്ന ദേശം

Комментарии

  • @techxr5516
    @techxr5516 Час назад

    Year 2000 episode kitto

  • @muhammedinzamvs2286
    @muhammedinzamvs2286 2 месяца назад

    Great work from a great team ✨ The efforts behind the scenes are really appreciated 👏👏 Keep going with these relevant contents and make aware about our old culture ❤️ Let this be an eye-opener for our govt

  • @hamdamehnasks69
    @hamdamehnasks69 3 месяца назад

    ❤👍🏻

  • @sasidharanm653
    @sasidharanm653 4 месяца назад

    Beautiful and wonderful collection of plants and flowers. 👍👍

  • @BencyRejikrishnanRejikrishnan
    @BencyRejikrishnanRejikrishnan 5 месяцев назад

    Very useful for a projate👍👍🔥🔥

  • @roshanvarghese5692
    @roshanvarghese5692 6 месяцев назад

    Beautiful ❤️

  • @shanavaspkshanavas4893
    @shanavaspkshanavas4893 6 месяцев назад

    ❤❤

  • @vincentaugustine
    @vincentaugustine 7 месяцев назад

    ❤❤❤❤❤❤❤❤

  • @renjithkichu-ml1up
    @renjithkichu-ml1up 7 месяцев назад

    ❤❤❤❤ Good Topic ഇപ്പോളത്തെ new Generation കണ്ട് പഠികണ്ട കര്യങ്ങൾ all the best bro❤

  • @adarshunni4635
    @adarshunni4635 7 месяцев назад

    കേരളത്തിന്റെ പൈതൃകം ♥️

  • @divinekarthiksankar
    @divinekarthiksankar 7 месяцев назад

    പാരമ്പര്യത്തിലൂന്നിയ വിസ്മയം 😍♥പൈതൃകപെരുമയുടെ മാഹാത്മ്യം 😍😍😍😍😍😍😍😍സുബിൻ ചേട്ടൻ 🙌👍♥

  • @sreeparvathy_
    @sreeparvathy_ 7 месяцев назад

    ♥️

  • @sreekumaranmn6654
    @sreekumaranmn6654 7 месяцев назад

    Oh..so beautiful...beyond words

  • @sathyanandanpillai772
    @sathyanandanpillai772 7 месяцев назад

    Wonderful collection. Congratulations Sumam!

  • @akhilaak3785
    @akhilaak3785 8 месяцев назад

  • @pgprathapan
    @pgprathapan 8 месяцев назад

    Awesome Suma, Sugathan❤ keep it up. Congrats.

  • @sivendu5454
    @sivendu5454 8 месяцев назад

  • @vishnubhaskaran3029
    @vishnubhaskaran3029 8 месяцев назад

    Good work സുബിൻ ചേട്ടൻ ❤️👌

  • @prajeeshkumar3711
    @prajeeshkumar3711 9 месяцев назад

    👌👌👌

  • @user-jn2tx6jg3f
    @user-jn2tx6jg3f 9 месяцев назад

    farmers phone no: please?

  • @samseertirur9010
    @samseertirur9010 9 месяцев назад

    👎👎👎👎👎

  • @vayalvisualmedia5195
    @vayalvisualmedia5195 9 месяцев назад

    Good information

  • @rajeevanck8601
    @rajeevanck8601 9 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി.

  • @sivendu5454
    @sivendu5454 9 месяцев назад

    ❤❤

  • @bijunas4601
    @bijunas4601 10 месяцев назад

    Abhinandhanagal

  • @NISHADVR
    @NISHADVR 10 месяцев назад

  • @shafishifa9837
    @shafishifa9837 10 месяцев назад

    👍👍👍

  • @anupamanandan9172
    @anupamanandan9172 10 месяцев назад

    👍👍👍👍

  • @user-ds4yc4uw5n
    @user-ds4yc4uw5n 10 месяцев назад

    👍👍👍👍

  • @sivendu5454
    @sivendu5454 10 месяцев назад

    ❤❤

  • @blessydenny244
    @blessydenny244 10 месяцев назад

    👍👍👍

  • @tastynature5006
    @tastynature5006 10 месяцев назад

    പത്തനംറ്റിട്ട യിലെ പല പ്രദേശങ്ങളിലും കൈത ധാരാളം ഉണ്ട്....

  • @tastynature5006
    @tastynature5006 10 месяцев назад

    Amazing work

  • @smartvisionsmedia8047
    @smartvisionsmedia8047 10 месяцев назад

    👏

  • @preethyharish1325
    @preethyharish1325 11 месяцев назад

  • @febin834u
    @febin834u 11 месяцев назад

    എല്ലാ പച്ച കറികളും ഉണ്ടല്ലോ ? Superb എന്റെ Student Anoop ന്റെ അച്ചൻ

  • @ambijohn5827
    @ambijohn5827 11 месяцев назад

    👍👍👍👏👏👏👏

  • @vishnubchandran9622
    @vishnubchandran9622 11 месяцев назад

    അഭിവാദ്യങ്ങൾ

  • @augustinlivingston7801
    @augustinlivingston7801 11 месяцев назад

    👏👏👏

  • @DilipUsha-ne1fo
    @DilipUsha-ne1fo 11 месяцев назад

    ഒരു ഭരണാധികാരിക്ക് മുൻപിൽ അസാദ്ധ്യമായത് ഒന്നുമില്ലായെന്ന് ശ്രീ :പവനൻ സർ ഓരോന്നായി തെളിയിച്ചുകൊണ്ടിരിക്കുന്നു.

  • @aneeshr3266
    @aneeshr3266 11 месяцев назад

    പ്രസിഡന്റിനും കൂടെ പ്രയത്നിച്ചവർക്കും അഭിനന്ദനങ്ങൾ.

  • @goldenmoments7513
    @goldenmoments7513 11 месяцев назад

    Great effort💪💪

  • @akhilkt9315
    @akhilkt9315 11 месяцев назад

    അന്ന്യനിന്നു പോകുന്നപല ആചാരങ്ങളെയും അനുഷ്ഠാന ങ്ങളെയും കലകളും വരും തലമുറക് തുറന്നു കാട്ടാൻ ഇനിയും സാധിക്കട്ടെ... വീഡിയോ വളരെ നന്നായി എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏

  • @anishmusthafa755
    @anishmusthafa755 11 месяцев назад

    Went to childhood days…

  • @sarathvr8995
    @sarathvr8995 11 месяцев назад

    Nice Work Subin chettan... Mathilakam ❤

  • @babykumaran-qy8by
    @babykumaran-qy8by 11 месяцев назад

    So sweet Presantation. ബാല്യകാല സുഗന്ധം.

  • @aviyal111
    @aviyal111 11 месяцев назад

    ശരിക്കും ഇതൊക്കെ കേരള പൈതൃക പട്ടികയിൽ കൊണ്ടുവരണം ആറന്മുള കണ്ണാടി ഒക്കെ പോലെ നല്ല കഷ്ടപാടുണ്ട് ഇതിന്റെ പിന്നിൽ ഈ സർക്കാരിന് എന്ത് പായ.....

  • @vijithtv4068
    @vijithtv4068 Год назад

    തഴ പായ നെയ്തും തഴയോലയും എന്നും എൻ്റെ കുട്ടിക്കാലത്തെ ഓർമകളാണ് . കുട്ടികാലത്ത് പായ നെയ്തിട്ടുമുണ്ട് .ഈ മേഖല സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു

  • @user-sk4vs4xb7n
    @user-sk4vs4xb7n Год назад

    തീർച്ചയായും സർക്കാരിൻ്റെ ശ്രദ്ധയിൽ എത്തേണ്ട ഒരു വിഷയം ആണ്.

  • @majeedchirammal7504
    @majeedchirammal7504 Год назад

    ഞാൻ തുടക്കത്തിൽതന്നെ ഡാനിഷ്ഫാം കാണാറുണ്ട്,